TY - BOOK AU - Sreedharan Pillai TI - SABARIMALASAMARAVUM SUVARNNAVASARA VIDHIYUM: / ശബരിമലസമരവും സുവർണാവസര വിധിയും SN - 9788130029030 U1 - G PY - 2026////01/01 CY - Kozhikode PB - Poorna Publications KW - Lekhanangal N1 - ചരിത്രപരമായ ശബരിമല വിധിയെ തുടർന്നുണ്ടായ സമരവീഥികളി ലൂടെ പ്രസ്ഥാനത്തെ നയിച്ചുകൊണ്ട് താൻ ഇടപെട്ട രീതികളും നടത്തിയ ഇടപെടലുകളും തൻ്റെ പിൻഗാമികൾക്ക് വിലയേറിയ അനുഭവപാഠങ്ങളായി കുറിച്ചിടുന്നതിൽ ശ്രീ. ശ്രീധരൻ പിള്ള ചെയ്‌ത ഈ പരിശ്രമത്തെ അങ്ങേയറ്റം അഭിനന്ദിക്കുന്നു. ധാർമിക വീക്ഷണത്തോടെ കഴിയുന്ന സമൂഹത്തിനു മുഴുവൻ തന്നെ പ്രേരണാദായകവും വഴികാട്ടിയുമാണ് ’ശബരിമല സമരവും സുവർണാവസര വിധിയും’ എന്ന ഈ ഗ്രന്ഥം. അവതാരികയിൽ നിന്ന് സ്വാമി ചിദാനന്ദപുരി ER -