TY - BOOK AU - Ethiran Kathiravan. TI - VIBHRAMAYUGAM : Science Yugathinte Chinthakal: / വിഭ്രമയുഗം- സയന്‍സ്‌യുഗത്തിന്റെ ചിന്തകള്‍ SN - 9789349855564 U1 - S PY - 2026////01/01 CY - Kozhikode PB - Mathrubhumi Books KW - Lekhanangal KW - Saamanya Sastram N1 - ശാസ്ത്രത്തിന്റെ യുഗം വിഭ്രമങ്ങളുടേതാണ്. അറിയുന്തോറും അദ്ഭുതമിരട്ടിക്കുന്ന ശാസ്ത്രരഹസ്യങ്ങളുടെ ആവേശമുണര്‍ത്തുന്ന വെളിപ്പെടുത്തലുകളാണ് ഈ പുസ്തകത്തില്‍. മനുഷ്യരുടെ ഇരിപ്പ്, നടപ്പ്, ചിന്ത, രുചി, രോഗം, ആരോഗ്യം, വാര്‍ദ്ധക്യം, യൗവനം, പ്രകൃതിബോധം അങ്ങനെ പലതിനും പിന്നിലെ ശാസ്ത്രീയത ലളിതമായി വിവരിക്കുകയാണ് പ്രശസ്ത ശാസ്ത്രലേഖകനും മുതിര്‍ന്ന ശാസ്ത്രജ്ഞനുമായ എതിരന്‍ കതിരവന്‍ ഈ ലേഖനസമാഹാരത്തിലൂടെ. പുത്തന്‍ യുഗത്തിന്റെ ശാസ്ത്രീയ തിരിച്ചറിവുകള്‍ പരിചയപ്പെടുത്തുന്ന മികച്ച പോപ്പുലര്‍ സയന്‍സ് ലേഖനങ്ങളുടെ സമാഹാരം ER -