Ethiran Kathiravan.

VIBHRAMAYUGAM : Science Yugathinte Chinthakal / വിഭ്രമയുഗം- സയന്‍സ്‌യുഗത്തിന്റെ ചിന്തകള്‍ / എതിരന്‍ കതിരവന്‍ - 1 - Kozhikode Mathrubhumi Books 2026/01/01 - 142

ശാസ്ത്രത്തിന്റെ യുഗം വിഭ്രമങ്ങളുടേതാണ്. അറിയുന്തോറും അദ്ഭുതമിരട്ടിക്കുന്ന ശാസ്ത്രരഹസ്യങ്ങളുടെ ആവേശമുണര്‍ത്തുന്ന വെളിപ്പെടുത്തലുകളാണ് ഈ പുസ്തകത്തില്‍. മനുഷ്യരുടെ ഇരിപ്പ്, നടപ്പ്, ചിന്ത, രുചി, രോഗം, ആരോഗ്യം, വാര്‍ദ്ധക്യം, യൗവനം, പ്രകൃതിബോധം അങ്ങനെ പലതിനും പിന്നിലെ ശാസ്ത്രീയത ലളിതമായി വിവരിക്കുകയാണ് പ്രശസ്ത ശാസ്ത്രലേഖകനും മുതിര്‍ന്ന ശാസ്ത്രജ്ഞനുമായ എതിരന്‍ കതിരവന്‍ ഈ ലേഖനസമാഹാരത്തിലൂടെ.
പുത്തന്‍ യുഗത്തിന്റെ ശാസ്ത്രീയ തിരിച്ചറിവുകള്‍ പരിചയപ്പെടുത്തുന്ന മികച്ച പോപ്പുലര്‍ സയന്‍സ് ലേഖനങ്ങളുടെ സമാഹാരം.

9789349855564

Purchased Mathrubhumi Books,Kaloor


Lekhanangal
Saamanya Sastram

S / ETH/VI