@book{197981,
	author = {Subhash Chandran},
	title = {VAATHIL},
	publisher = {Mathrubhumi Books},
	year = {2026/01/01},
	address = {Kozhikode},
	edition = {1},
	note = {ശ്രദ്ധേയവും വ്യത്യസ്തവുമായ വിഷയങ്ങളെ ഉള്‍ക്കാഴ്ചയോടെ സമീപിക്കുന്ന ലേഖനങ്ങള്‍. സര്‍ഗ്ഗാത്മക എഴുത്തുകാര്‍ പൊതുവേ എഴുതുകയോ പരാമര്‍ശിക്കുകയോ ചെയ്യാത്ത നിരവധി വിഷയങ്ങളിലേക്ക് തുറന്നിട്ട വാതിലുകളാണ് ഇതിലെ ഓരോ ലേഖനവും.

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച വാതില്‍ എന്ന പംക്തിയിലെ ലേഖനങ്ങളുടെ സമാഹാരം}
}
