<?xml version="1.0" encoding="UTF-8"?>
<mods xmlns:xsi="http://www.w3.org/2001/XMLSchema-instance" xmlns="http://www.loc.gov/mods/v3" version="3.1" xsi:schemaLocation="http://www.loc.gov/mods/v3 http://www.loc.gov/standards/mods/v3/mods-3-1.xsd">
  <titleInfo>
    <title>RAMAYANARAHASYANGAL</title>
    <subTitle>/ രാമായണരഹസ്യങ്ങൾ</subTitle>
  </titleInfo>
  <name type="personal">
    <namePart>Madhu K.</namePart>
    <role>
      <roleTerm authority="marcrelator" type="text">creator</roleTerm>
    </role>
  </name>
  <typeOfResource>text</typeOfResource>
  <originInfo>
    <place>
      <placeTerm type="text">Kozhikode</placeTerm>
    </place>
    <publisher>Mathrubhumi Books</publisher>
    <dateIssued>2026/01/01</dateIssued>
    <edition>1</edition>
    <issuance>monographic</issuance>
  </originInfo>
  <language>
    <languageTerm authority="iso639-2b" type="code">eng</languageTerm>
  </language>
  <language>
    <languageTerm authority="iso639-2b" type="code">Mal</languageTerm>
  </language>
  <language>
    <languageTerm authority="iso639-2b" type="code">aya</languageTerm>
  </language>
  <language>
    <languageTerm authority="iso639-2b" type="code">lam</languageTerm>
  </language>
  <physicalDescription>
    <form authority="marcform">print</form>
    <extent/>
  </physicalDescription>
  <note type="statement of responsibility">/ മധു കെ</note>
  <note>രാമായണകഥകള്‍ ഗിരികളും സരിത്തുക്കളും നിലനില്‍ക്കുന്ന കാലത്തോളം, മാനുഷമനസ്സിലെ ഇരുളുകളെ മായ്ക്കാനും രാവുകളെ രാമചന്ദ്രനിലാവിന്റെ തലോടല്‍കൊണ്ട് സ്വപ്നസുന്ദരമാക്കാനും പ്രചരിച്ചുകൊണ്ടിരിക്കുമെന്ന വിശ്വാസമുറപ്പിക്കുന്ന ആഖ്യാനമാണ് ഈ ‘സുകൃതിയുടെ’ രഹസ്യം.
– ഡോ. എം. ലീലാവതി

രാമായണത്തിലെ കഥാസന്ദര്‍ഭങ്ങളുടെയും കഥാപാത്രങ്ങളുടെയും സ്വഭാവസ്വരൂപങ്ങള്‍ വിശദമാക്കുന്നതിനായി ഇതിഹാസപുരാണങ്ങളെ ഔചിത്യപൂര്‍വ്വം ഉപയോഗിച്ചിരിക്കുന്നു. ഈ പുസ്തകത്തിന്റെ
വായന തീര്‍ച്ചയായും നമ്മുടെ സംസ്‌കാരത്തെ ഉദ്ദീപ്തമാക്കും.നല്ല വായനസുഖമുള്ള പുസ്തകം.
– ഡോ. കെ.എസ്. രാധാകൃഷ്ണന്‍

അറിയാമെന്ന് എത്ര അഹങ്കരിച്ചാലും എത്രകാലം പഠിച്ചാലും വൈവിദ്ധ്യവും വിസ്തൃതിയുംകൊണ്ട് രാമായണം എപ്പോഴും വിസ്മയിപ്പിക്കും എന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് ഈ കൃതി.
– ആനന്ദ് നീലകണ്ഠന്‍

രാമായണപാഠങ്ങളുടെ തുടര്‍ച്ചകളന്വേഷിക്കുന്ന കൃതി</note>
  <subject>
    <topic>Padanangal</topic>
  </subject>
  <classification authority="ddc">G MAD/RA</classification>
  <identifier type="isbn">9789349855373</identifier>
  <identifier type="stock number"/>
  <recordInfo>
    <recordCreationDate encoding="marc">260226</recordCreationDate>
  </recordInfo>
</mods>
