@book{197975,
	author = {Remya Thuravoor},
	title = {PATHIYATHA KAALPAADUKAL},
	publisher = {Mathrubhumi Books},
	year = {2026/01/01},
	address = {Kozhikode},
	edition = {1},
	note = {‘എന്നെപ്പോലൊരു ഭിന്നശേഷിസ്ത്രീയെ സംബന്ധിച്ചിടത്തോളം ഓരോ നിമിഷവും അതിജീവനമാണ്. മരണമോ ജീവിതമോ എന്നു ചോദിച്ചാല്‍ മരണം തിരഞ്ഞെടുക്കുന്നത്ര വേദന അനുഭവിക്കുന്ന ഒരുവള്‍
എന്ന നിലയില്‍ ജീവിച്ചിരിക്കുന്നതാണ് ഏറ്റവും വലിയ സമരമെന്ന് ഞാന്‍ വിശ്വസിക്കുന്നു.”

തീക്ഷ്ണമായ ജീവിതാനുഭവങ്ങള്‍ക്ക് മുമ്പില്‍ തളരാതെ പൊരുതിനിന്ന ഓര്‍മ്മകളുടെ പുസ്തകം}
}
