TY - BOOK AU - Raghunathan K. TI - VIJIGEESHU VYLOPPILLY: / വിജിഗീഷു വൈലോപ്പിള്ളി SN - 9789349855021 U1 - L PY - 2026////01/01 CY - Kozhikode PB - Mathrubhumi Books KW - Jeevacharithram N1 - അമൃതിന്‍ മണമെന്റെ ജീവനില്‍ തളിച്ചിട്ടുണ്ടതിലല്പമെന്‍ പാട്ടില്‍ വാറ്റുവാന്‍ കഴിഞ്ഞെങ്കില്‍ എന്നു മോഹിച്ച, കവിയാകാന്‍, വാനിലെയമ്പിളിക്കലയാകാന്‍ നോമ്പുനോറ്റ കവിയാണ് വൈലോപ്പിള്ളി. ജീവിതത്തെ കതിര്‍ക്കറ്റപോലെ മെതിച്ച് മലയാളത്തിന്റെ കാവ്യനെല്ലറ നിറച്ച കവി. അടുത്തും അകന്നും നിന്ന് വൈലോപ്പിള്ളിയെ അറിഞ്ഞ ഒരാള്‍ എഴുതിയ ഈ പുസ്തകത്തില്‍ ആ കവിതയും ജീവിതവും ഇടകലരുന്നു. വ്യക്തിയും കവിയും വേറിട്ടും പലപ്പോഴും ഒന്നായും സഞ്ചരിക്കുന്നു; കാവ്യം ജീവിതവും ജീവിതം പല രസങ്ങളുള്ള കാവ്യവുമാകുന്നു ER -