<?xml version="1.0" encoding="UTF-8"?>
<mods xmlns:xsi="http://www.w3.org/2001/XMLSchema-instance" xmlns="http://www.loc.gov/mods/v3" version="3.1" xsi:schemaLocation="http://www.loc.gov/mods/v3 http://www.loc.gov/standards/mods/v3/mods-3-1.xsd">
  <titleInfo>
    <title>VIJIGEESHU VYLOPPILLY</title>
    <subTitle>/ വിജിഗീഷു വൈലോപ്പിള്ളി</subTitle>
  </titleInfo>
  <name type="personal">
    <namePart>Raghunathan K.</namePart>
    <role>
      <roleTerm authority="marcrelator" type="text">creator</roleTerm>
    </role>
  </name>
  <typeOfResource>text</typeOfResource>
  <originInfo>
    <place>
      <placeTerm type="text">Kozhikode</placeTerm>
    </place>
    <publisher>Mathrubhumi Books</publisher>
    <dateIssued>2026/01/01</dateIssued>
    <edition>1</edition>
    <issuance>monographic</issuance>
  </originInfo>
  <language>
    <languageTerm authority="iso639-2b" type="code">eng</languageTerm>
  </language>
  <language>
    <languageTerm authority="iso639-2b" type="code">Mal</languageTerm>
  </language>
  <language>
    <languageTerm authority="iso639-2b" type="code">aya</languageTerm>
  </language>
  <language>
    <languageTerm authority="iso639-2b" type="code">lam</languageTerm>
  </language>
  <physicalDescription>
    <form authority="marcform">print</form>
    <extent/>
  </physicalDescription>
  <note type="statement of responsibility">/ കെ രാഘുനാഥൻ </note>
  <note>അമൃതിന്‍ മണമെന്റെ
ജീവനില്‍ തളിച്ചിട്ടുണ്ടതിലല്പമെന്‍
പാട്ടില്‍ വാറ്റുവാന്‍ കഴിഞ്ഞെങ്കില്‍
എന്നു മോഹിച്ച, കവിയാകാന്‍, വാനിലെയമ്പിളിക്കലയാകാന്‍ നോമ്പുനോറ്റ കവിയാണ് വൈലോപ്പിള്ളി. ജീവിതത്തെ കതിര്‍ക്കറ്റപോലെ മെതിച്ച് മലയാളത്തിന്റെ കാവ്യനെല്ലറ നിറച്ച കവി.

അടുത്തും അകന്നും നിന്ന് വൈലോപ്പിള്ളിയെ അറിഞ്ഞ ഒരാള്‍ എഴുതിയ ഈ പുസ്തകത്തില്‍ ആ കവിതയും ജീവിതവും ഇടകലരുന്നു. വ്യക്തിയും കവിയും വേറിട്ടും പലപ്പോഴും ഒന്നായും സഞ്ചരിക്കുന്നു; കാവ്യം ജീവിതവും ജീവിതം പല രസങ്ങളുള്ള കാവ്യവുമാകുന്നു.</note>
  <subject>
    <topic>Jeevacharithram</topic>
  </subject>
  <classification authority="ddc">L RAG/VI</classification>
  <identifier type="isbn">9789349855021</identifier>
  <identifier type="stock number"/>
  <recordInfo>
    <recordCreationDate encoding="marc">260226</recordCreationDate>
  </recordInfo>
</mods>
