@book{197972,
	author = {Raghunathan K.},
	title = {VIJIGEESHU VYLOPPILLY},
	publisher = {Mathrubhumi Books},
	year = {2026/01/01},
	address = {Kozhikode},
	edition = {1},
	note = {അമൃതിന്‍ മണമെന്റെ
ജീവനില്‍ തളിച്ചിട്ടുണ്ടതിലല്പമെന്‍
പാട്ടില്‍ വാറ്റുവാന്‍ കഴിഞ്ഞെങ്കില്‍
എന്നു മോഹിച്ച, കവിയാകാന്‍, വാനിലെയമ്പിളിക്കലയാകാന്‍ നോമ്പുനോറ്റ കവിയാണ് വൈലോപ്പിള്ളി. ജീവിതത്തെ കതിര്‍ക്കറ്റപോലെ മെതിച്ച് മലയാളത്തിന്റെ കാവ്യനെല്ലറ നിറച്ച കവി.

അടുത്തും അകന്നും നിന്ന് വൈലോപ്പിള്ളിയെ അറിഞ്ഞ ഒരാള്‍ എഴുതിയ ഈ പുസ്തകത്തില്‍ ആ കവിതയും ജീവിതവും ഇടകലരുന്നു. വ്യക്തിയും കവിയും വേറിട്ടും പലപ്പോഴും ഒന്നായും സഞ്ചരിക്കുന്നു; കാവ്യം ജീവിതവും ജീവിതം പല രസങ്ങളുള്ള കാവ്യവുമാകുന്നു.}
}
