സാമൂഹികനിരീക്ഷണങ്ങൾക്കും ഗൃഹാതുരതകൾക്കും പ്രാധാന്യം നൽകിക്കൊണ്ട് സാഹിത്യം, സംഗീതം, സിനിമ, യാത്ര എന്നിവയെ അന്വേഷണാത്മകമായി സമീപിക്കുന്ന ലേഖനങ്ങൾ. ജീവിതത്തിൻ്റെ വ്യത്യസ്‌ത കാലഘട്ടങ്ങളിലെ അനുഭവങ്ങളും അതിജീവനതന്ത്രങ്ങളും കാഴ്‌ചപ്പാടുകളും പകർത്തിയെഴുതിയ പുസ്‌തകം. തോരാത്ത വാക്കുകളും തീരാത്ത ചിന്തകളുമായി എസ്. ശാരദക്കുട്ടിയുടെ ലേഖനങ്ങൾ.