<?xml version="1.0" encoding="UTF-8"?>
<mods xmlns:xsi="http://www.w3.org/2001/XMLSchema-instance" xmlns="http://www.loc.gov/mods/v3" version="3.1" xsi:schemaLocation="http://www.loc.gov/mods/v3 http://www.loc.gov/standards/mods/v3/mods-3-1.xsd">
  <titleInfo>
    <title>SATHYAKHEDAPUSTHAKAM – WEBINIVESAM 3.0</title>
    <subTitle>/സത്യഖേദപുസ്‌തകം – വെബിനിവേശം 3.0</subTitle>
  </titleInfo>
  <name type="personal">
    <namePart>Rammohan Paliyath</namePart>
    <role>
      <roleTerm authority="marcrelator" type="text">creator</roleTerm>
    </role>
  </name>
  <typeOfResource>text</typeOfResource>
  <originInfo>
    <place>
      <placeTerm type="text">Kozhikode</placeTerm>
    </place>
    <publisher>Mathrubhumi Books</publisher>
    <dateIssued>2026</dateIssued>
    <edition>1</edition>
    <issuance>monographic</issuance>
  </originInfo>
  <language>
    <languageTerm authority="iso639-2b" type="code">eng</languageTerm>
  </language>
  <language>
    <languageTerm authority="iso639-2b" type="code">Mal</languageTerm>
  </language>
  <language>
    <languageTerm authority="iso639-2b" type="code">aya</languageTerm>
  </language>
  <language>
    <languageTerm authority="iso639-2b" type="code">lam</languageTerm>
  </language>
  <physicalDescription>
    <form authority="marcform">print</form>
    <extent/>
  </physicalDescription>
  <note type="statement of responsibility">/ രാംമോഹൻ പാലിയത്ത്</note>
  <note>രാംമോഹന്‍ പാലിയത്ത് ‘മാതൃഭൂമി ആഴ്ചപ്പതിപ്പി’ലെഴുതുന്ന ‘വെബിനിവേശം’ എന്ന കോളം വായിക്കാറുണ്ടോ? ഇല്ലെങ്കിലത് ഉറപ്പായിട്ടും വായിക്കണമെന്ന് ഞാന്‍ ശിപാര്‍ശ ചെയ്യും. എന്നാ ഒരു കോളമാ അത്! എവിടുന്നെല്ലാം എന്നതെല്ലാം വിവരങ്ങളാണ് പുള്ളിക്കാരന്‍ ഓരോ ആഴ്ചയും തപ്പിപ്പെറുക്കിക്കൊണ്ടുവരുന്നതെന്നറിയാമോ. പാരായണക്ഷമത എന്ന വാക്കിന്റെ പര്യായപദമാണ് ആ കോളം. പക്കാ ഇന്‍ഫോടെയ്ന്‍മെന്റ്. പഴയ ലക്കങ്ങളൊക്കെ ഇനിയെങ്ങനെ തപ്പിപ്പിടിച്ചു വായിക്കാന്‍കഴിയും എന്നാണോ? തിരഞ്ഞെടുത്ത ലക്കങ്ങള്‍ പുസ്തകമായിട്ടുണ്ട്. ‘വെബിനിവേശം’, ‘സസ്യഭുക്ക് മാംസഭുക്ക് ഫേസ്ഭുക്ക്’ എന്നീ രണ്ടു സമാഹാരങ്ങള്‍ക്കുശേഷം ഇതാ, മൂന്നാംഭാഗമായ ‘സത്യഖേദപുസ്തകം.’ ഉറപ്പുതരുന്നു, വായനക്കാര്‍ക്കിതൊരു മുതലാണ്.
– ബിപിന്‍ ചന്ദ്രന്‍

ബ്ലോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം…

എഫ്.ബിയും ഇന്‍സ്റ്റയും വാട്‌സാപ്പും യൂട്യൂബും ടെലിഗ്രാമും മെസഞ്ചറുമെല്ലാം ഭരിക്കുന്ന നടപ്പുകാല സോഷ്യല്‍ മീഡിയയിലൂടെ വീഡിയോകളും ഫോട്ടോകളും റീലുകളും ബ്ലോഗുകളും പോഡ്കാസ്റ്റുകളുമെല്ലാമായി ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്നുള്ളവര്‍ പോസ്റ്റിയുണ്ടാക്കുന്ന നവലോകവിസ്മയത്തെ പ്രതിനിധീകരിക്കുകയും പുത്തനായി വ്യാഖ്യാനിക്കുകയും ചെയ്യുന്ന പുസ്തകം.</note>
  <subject>
    <topic>Niroopanam Upanyasam</topic>
  </subject>
  <subject>
    <topic>Madhyama vimarsanam</topic>
  </subject>
  <classification authority="ddc">G RAM/SA</classification>
  <identifier type="isbn">9789359623047</identifier>
  <identifier type="stock number"/>
  <recordInfo>
    <recordCreationDate encoding="marc">260225</recordCreationDate>
    <recordChangeDate encoding="iso8601">20260225180917.0</recordChangeDate>
  </recordInfo>
</mods>
