<?xml version="1.0" encoding="UTF-8"?>
<mods xmlns:xsi="http://www.w3.org/2001/XMLSchema-instance" xmlns="http://www.loc.gov/mods/v3" version="3.1" xsi:schemaLocation="http://www.loc.gov/mods/v3 http://www.loc.gov/standards/mods/v3/mods-3-1.xsd">
  <titleInfo>
    <title>ADRISYASANDARSANAM</title>
    <subTitle>/അദൃശ്യസന്ദർശനം</subTitle>
  </titleInfo>
  <name type="personal">
    <namePart>Anoop, C</namePart>
    <role>
      <roleTerm authority="marcrelator" type="text">creator</roleTerm>
    </role>
  </name>
  <typeOfResource>text</typeOfResource>
  <originInfo>
    <place>
      <placeTerm type="text">Kozhikode</placeTerm>
    </place>
    <publisher>Mathrubhumi Books</publisher>
    <dateIssued>2026</dateIssued>
    <edition>1</edition>
    <issuance>monographic</issuance>
  </originInfo>
  <language>
    <languageTerm authority="iso639-2b" type="code">eng</languageTerm>
  </language>
  <language>
    <languageTerm authority="iso639-2b" type="code">Mal</languageTerm>
  </language>
  <language>
    <languageTerm authority="iso639-2b" type="code">aya</languageTerm>
  </language>
  <language>
    <languageTerm authority="iso639-2b" type="code">lam</languageTerm>
  </language>
  <physicalDescription>
    <form authority="marcform">print</form>
    <extent/>
  </physicalDescription>
  <note type="statement of responsibility">/സി അനൂപ്</note>
  <note>വിപ്ലവനായകന്‍ എന്ന നിലയില്‍ തീവ്രവും സംഘര്‍ഷഭരിതവുമായ ഒട്ടേറെ ജീവിതസന്ദര്‍ഭങ്ങള്‍ നിറഞ്ഞ ലെനിന്റെ ബാഹ്യ രാഷ്ട്രീയജീവിതത്തെ മാറ്റിനിര്‍ത്തി ലെനിന്‍ എന്ന വ്യക്തിയുടെ സ്വകാര്യജീവിതസന്ദര്‍ഭങ്ങളിലൂടെ മറ്റൊരു നൂതന ഭാവിവിപ്ലവരാഷ്ട്രീയ വ്യവഹാരത്തിന്റെ ആഖ്യാനമാണ് ഈ നോവല്‍ ലക്ഷ്യമാക്കുന്നത് എന്നു കാണാം. ലെനിന്റെ ബാല്യകാലം മുതല്‍ മരണവും ‘മരണാനന്തര’ ജീവിതവും വരെയുള്ള തിരഞ്ഞെടുത്ത വ്യക്തിജീവിതസന്ദര്‍ഭങ്ങളുടെ ആവിഷ്‌കാരത്തിലൂടെ പഴയ വിപ്ലവങ്ങളുടെ പരാജയങ്ങളിലേക്കും ഭാവിയിലെ വിപ്ലവങ്ങളുടെ സാദ്ധ്യതകളിലേക്കും ഒരേസമയം വാതില്‍ തുറന്നുവെക്കുന്ന ഒരു നൂതന രാഷ്ട്രീയമാണത്.
-ബി. രാജീവന്‍
മഹത്തായ റഷ്യന്‍ വിപ്ലവത്തിന്റെ നേതൃത്വത്തിലൂടെ ലോകചരിത്രംതന്നെ മാറ്റിയെഴുതിയ മഹാനായ വ്‌ളാഡിമിര്‍ ഇലിച്ച് ലെനിന്റെ ജീവിതം പറയുന്ന രചന. നൂറു വര്‍ഷങ്ങള്‍ക്കു ശേഷവും ലെനിന്‍ പ്രത്യക്ഷനാകുന്ന ചരിത്രമുഹൂര്‍ത്തങ്ങള്‍. ലെനിന്റെ ജീവചരിത്രകാരനായ ക്രിസ്റ്റഫര്‍ റീഡ് ആ വിപ്ലവകാരിയെക്കുറിച്ചുള്ള നോവലിന്റെ രചയിതാവെന്ന കഥാപാത്രമാകുന്ന അദൃശ്യസന്ദര്‍ശനത്തിലൂടെ റഷ്യയുടെ
രാഷ്ട്രീയസങ്കീര്‍ണ്ണതകളും അധികാരവും സ്വാതന്ത്ര്യവും പ്രണയവും കലയും എഴുത്തുമെല്ലാം പുത്തനായി വ്യാഖ്യാനിക്കപ്പെടുന്നു.

സി. അനൂപിന്റെ ഏറ്റവും പുതിയ നോവല്‍</note>
  <subject>
    <topic>Novelukal</topic>
  </subject>
  <classification authority="ddc">A ANO/AD</classification>
  <identifier type="isbn">9789359626109</identifier>
  <identifier type="stock number"/>
  <recordInfo>
    <recordCreationDate encoding="marc">260225</recordCreationDate>
    <recordChangeDate encoding="iso8601">20260225175415.0</recordChangeDate>
  </recordInfo>
</mods>
