<?xml version="1.0" encoding="UTF-8"?>
<mods xmlns:xsi="http://www.w3.org/2001/XMLSchema-instance" xmlns="http://www.loc.gov/mods/v3" version="3.1" xsi:schemaLocation="http://www.loc.gov/mods/v3 http://www.loc.gov/standards/mods/v3/mods-3-1.xsd">
  <titleInfo>
    <title>KADANNALINE THINNUNNAVAR (English Title : Eating Wasps)</title>
    <subTitle>/കടന്നലിനെ തിന്നുന്നവർ</subTitle>
  </titleInfo>
  <name type="personal">
    <namePart>Anita Nair</namePart>
    <role>
      <roleTerm authority="marcrelator" type="text">creator</roleTerm>
    </role>
  </name>
  <name type="personal">
    <namePart>Smitha Meenakshi (tr.)</namePart>
  </name>
  <typeOfResource>text</typeOfResource>
  <originInfo>
    <place>
      <placeTerm type="text">Kozhikode</placeTerm>
    </place>
    <publisher>Mathrubhumi Books</publisher>
    <dateIssued>2026</dateIssued>
    <edition>1</edition>
    <issuance>monographic</issuance>
  </originInfo>
  <language>
    <languageTerm authority="iso639-2b" type="code">eng</languageTerm>
  </language>
  <language>
    <languageTerm authority="iso639-2b" type="code">Mal</languageTerm>
  </language>
  <language>
    <languageTerm authority="iso639-2b" type="code">aya</languageTerm>
  </language>
  <language>
    <languageTerm authority="iso639-2b" type="code">lam</languageTerm>
  </language>
  <physicalDescription>
    <form authority="marcform">print</form>
    <extent/>
  </physicalDescription>
  <note type="statement of responsibility">/അനിതാ നായര്‍</note>
  <note>പുരുഷാധിപത്യത്തിന്റെ വിവിധ മുഖങ്ങളോടും ഭാവങ്ങളോടും എതിരിട്ട് സ്വന്തം യുദ്ധങ്ങളില്‍ വ്യാപരിക്കേണ്ടിവരുന്ന പത്തു സ്ത്രീകളുടെ നിത്യജീവിതത്തിലൂടെയുള്ള സഞ്ചാരം. ‘നിയര്‍ ദ നിള’ റിസോര്‍ട്ടില്‍ വരുന്ന സ്ത്രീകളുടെ ജീവിതത്തിനു സാക്ഷിയാവുന്ന ആത്മഹത്യചെയ്ത ശ്രീലക്ഷ്മിയാണ് ഇതിലെ ആഖ്യാതാവ്. തേനിന്റെ രുചി നുകരാന്‍ കടന്നലിനെ തിന്നവള്‍. പുരുഷാധിപത്യമൂല്യങ്ങളുടെ നേര്‍ക്ക് അനുഭാവപൂര്‍വ്വം നിലകൊള്ളുന്ന ഒരു സമൂഹത്തില്‍ സ്ത്രീകള്‍ എങ്ങനെ പോരാടുന്നുവെന്ന് ഇതിലെ പത്തുപേരുടെയും അവസ്ഥകള്‍ നിദര്‍ശനമാണ്. വ്യത്യസ്ത സാമൂഹിക-സാംസ്‌കാരിക പശ്ചാത്തലവും പ്രായപരിധിയുമുള്ള അവര്‍ ആസിഡാക്രമണവും സൈബറാക്രമണവും പോലെയുള്ള അധിക്ഷേപത്തിനും വിവേചനത്തിനും വിധേയരായവരാണ്. പുരുഷമേല്‍ക്കോയ്മയ്ക്കു വഴങ്ങാതെ സകലതും സഹിച്ച് സമൂഹത്തില്‍ ഇരകളായി നില്‍ക്കാതെ അവര്‍ ലോകത്തോട് ഏറ്റുമുട്ടുന്നു.
സമകാലികസ്ത്രീകളുടെ പ്രശ്‌നങ്ങളെ അവയുടെ എല്ലാ സങ്കീര്‍ണ്ണതകളോടെയും അവതരിപ്പിക്കുന്ന സ്ത്രീപക്ഷനോവല്‍.</note>
  <subject>
    <topic>Novelukal</topic>
  </subject>
  <classification authority="ddc">A ANI/KA</classification>
  <identifier type="isbn">9789349855489</identifier>
  <identifier type="stock number"/>
  <recordInfo>
    <recordCreationDate encoding="marc">260225</recordCreationDate>
    <recordChangeDate encoding="iso8601">20260225175028.0</recordChangeDate>
  </recordInfo>
</mods>
