TY - BOOK AU - Fathi Salim TI - BOSTHI JEEVAN : /ബൊസ്‌തി ജീവൻ SN - 9789349855342 U1 - A PY - 2026/// CY - Kozhikode PB - Mathrubhumi Books KW - Novelukal N1 - അയത്‌നലളിതമായി കഥ പറയാനുള്ള ഫാത്തി സലീമിന്റെ കഴിവ് വിളിച്ചുപറയുകയാണ് ‘ബൊസ്തി ജീവ’ന്റെ ഓരോ പുറവും. ഇത് മലയാളത്തില്‍ എഴുതിയ ഒരു ബംഗാളി നോവലാണെന്നു പറയാം. കല്‍ക്കട്ടയിലെ ജീവന്റെ ചൂരും ചൂടും അറിയാന്‍ ഈ പുസ്തകം സഹായിക്കും. ജീവിതം എന്ന പ്രഹേളികയുടെ നാനാവശങ്ങള്‍ ഇതിലൂടെ പരിചയപ്പെടുന്നു. – എന്‍.എസ്. മാധവന്‍ ബംഗാള്‍ പശ്ചാത്തലമാക്കി ഫാത്തി സലീം എഴുതിയ പുതിയ നോവല്‍ ER -