@book{197955,
	author = {Fathi Salim},
	title = {BOSTHI JEEVAN },
	publisher = {Mathrubhumi Books},
	year = {2026},
	address = {Kozhikode},
	edition = {1},
	note = {അയത്‌നലളിതമായി കഥ പറയാനുള്ള ഫാത്തി സലീമിന്റെ കഴിവ് വിളിച്ചുപറയുകയാണ് ‘ബൊസ്തി ജീവ’ന്റെ ഓരോ പുറവും. ഇത് മലയാളത്തില്‍ എഴുതിയ ഒരു ബംഗാളി നോവലാണെന്നു പറയാം. കല്‍ക്കട്ടയിലെ ജീവന്റെ ചൂരും ചൂടും അറിയാന്‍ ഈ പുസ്തകം സഹായിക്കും. ജീവിതം എന്ന പ്രഹേളികയുടെ നാനാവശങ്ങള്‍ ഇതിലൂടെ പരിചയപ്പെടുന്നു.
– എന്‍.എസ്. മാധവന്‍

ബംഗാള്‍ പശ്ചാത്തലമാക്കി ഫാത്തി സലീം എഴുതിയ പുതിയ നോവല്‍}
}
