@book{197954,
	author = {Nil and Subhash Chandran (ed.)},
	title = {MATHRUBHUMI VISHUPPATHIPPU KATHAKAL, KAVITHAKAL},
	publisher = {Mathrubhumi Books},
	year = {2026},
	address = {Kozhikode},
	edition = {1},
	note = {”മലയാള കഥയുടെയും കവിതയുടെയും പുത്തന്‍കൂറ്റുകാരാണ് ഈ പുസ്തകത്തിലുള്ളത്.”

മാതൃഭൂമി വിഷുപ്പതിപ്പ് സാഹിത്യമത്സരങ്ങളിലൂടെ കഥയിലും കവിതയിലുമായി നിരവധി എഴുത്തുകാര്‍ മലയാള സാഹിത്യലോകത്തേക്കു കടന്നുവന്നിട്ടുണ്ട്. എന്‍.എസ്. മാധവന്‍, എന്‍. പ്രഭാകരന്‍, ഡി. വിനയചന്ദ്രന്‍, ടി.വി. കൊച്ചുബാവ, പി. സുരേന്ദ്രന്‍, അയ്മനം ജോണ്‍, അഷിത, സുഭാഷ് ചന്ദ്രന്‍, ചന്ദ്രമതി, കെ. രേഖ തുടങ്ങിയവര്‍ പിന്നീട് വായനക്കാരുടെ എക്കാലത്തെയും പ്രിയപ്പെട്ട എഴുത്തുകാരായി മാറി.

2025 ലെ വിഷുപ്പതിപ്പ് സാഹിത്യമത്സരത്തില്‍നിന്ന് തിരഞ്ഞെടുത്ത രചനകളുടെ സമാഹാരം}
}
