TY - BOOK AU - Gracy TI - THALA MARATTE: /തല മാറട്ടെ SN - 9789349855250 U1 - B PY - 2026/// CY - Kozhikode PB - Mathrubhumi Books KW - Kathakal KW - Kadhakal N1 - നര്‍മ്മവും രതിയും ഇഴുകിച്ചേരുന്ന ഗ്രേസിയുടെ കഥകള്‍ക്ക് മുന്‍മാതൃകകളില്ല. കാതലല്ലാത്തതെല്ലാം കൊത്തിക്കളയുന്ന കഥനശൈലി ഈ കഥാകാരിക്കു സ്വന്തമായുണ്ട്. ഉടലെഴുത്തുകാരിയാണെന്ന് തോന്നിക്കുമ്പോഴും യഥാര്‍ത്ഥത്തില്‍ ഉയിരെഴുത്തുകാരിതന്നെയാണെന്ന് തെളിയിക്കുന്ന കഥകള്‍. ഗ്രേസിയുടെ ഏറ്റവും പുതിയ കഥാസമാഹാരം ER -