@book{197953,
	author = {Gracy },
	title = {THALA MARATTE},
	publisher = {Mathrubhumi Books},
	year = {2026},
	address = {Kozhikode},
	edition = {1},
	note = {നര്‍മ്മവും രതിയും ഇഴുകിച്ചേരുന്ന ഗ്രേസിയുടെ കഥകള്‍ക്ക് മുന്‍മാതൃകകളില്ല. കാതലല്ലാത്തതെല്ലാം കൊത്തിക്കളയുന്ന കഥനശൈലി ഈ കഥാകാരിക്കു സ്വന്തമായുണ്ട്. ഉടലെഴുത്തുകാരിയാണെന്ന് തോന്നിക്കുമ്പോഴും യഥാര്‍ത്ഥത്തില്‍ ഉയിരെഴുത്തുകാരിതന്നെയാണെന്ന് തെളിയിക്കുന്ന കഥകള്‍.

ഗ്രേസിയുടെ ഏറ്റവും പുതിയ കഥാസമാഹാരം}
}
