Padmanabhan, T

GAZAYILE KUTTIKAL /ഗസ്സയിലെ കുട്ടികള്‍ /പത്മനാഭൻ, ടി. - 1 - Kozhikode Mathrubhumi Books 2026 - 88

എനിക്ക് മലയാളം വായിക്കാനറിയില്ല. ടി. പത്മനാഭന്റെയും തകഴി ശിവശങ്കരപ്പിള്ളയുടെയുമൊക്കെ കഥകള്‍ അതുകൊണ്ടുതന്നെ ഞാന്‍ വായിക്കുകയായിരുന്നില്ല, കേള്‍ക്കുകയായിരുന്നു. ‘എന്റെ ജീവിതമാണ് എന്റെ സന്ദേശം’ എന്ന് മഹാത്മാഗാന്ധി പറയുന്നുണ്ട്. ഗാന്ധിജി മാത്രമല്ല, പപ്പേട്ടനും അതുതന്നെയാണ് പറയുന്നത് എന്ന് എനിക്കു തോന്നുന്നു. തന്റെ എഴുത്തിലൂടെ/കഥകളിലൂടെ അദ്ദേഹം നിരന്തരമായി
നമുക്ക് സന്ദേശങ്ങള്‍ നല്‍കുന്നു.
-കമല്‍ഹാസന്‍

മലയാളകഥയില്‍ വിസ്മയങ്ങള്‍ തീര്‍ത്ത പ്രിയപ്പെട്ട എഴുത്തുകാരന്റെ ഏറ്റവും പുതിയ കഥാസമാഹാരം

9789349855052

Purchased Mathrubhumi Books, Kaloor


Kathakal
Kadhakal

B / PAD/GA