@book{197952,
	author = {Padmanabhan, T},
	title = {GAZAYILE KUTTIKAL},
	publisher = {Mathrubhumi Books},
	year = {2026},
	address = {Kozhikode},
	edition = {1},
	note = {എനിക്ക് മലയാളം വായിക്കാനറിയില്ല. ടി. പത്മനാഭന്റെയും തകഴി ശിവശങ്കരപ്പിള്ളയുടെയുമൊക്കെ കഥകള്‍ അതുകൊണ്ടുതന്നെ ഞാന്‍ വായിക്കുകയായിരുന്നില്ല, കേള്‍ക്കുകയായിരുന്നു. ‘എന്റെ ജീവിതമാണ് എന്റെ സന്ദേശം’ എന്ന് മഹാത്മാഗാന്ധി പറയുന്നുണ്ട്. ഗാന്ധിജി മാത്രമല്ല, പപ്പേട്ടനും അതുതന്നെയാണ് പറയുന്നത് എന്ന് എനിക്കു തോന്നുന്നു. തന്റെ എഴുത്തിലൂടെ/കഥകളിലൂടെ അദ്ദേഹം നിരന്തരമായി
നമുക്ക് സന്ദേശങ്ങള്‍ നല്‍കുന്നു.
-കമല്‍ഹാസന്‍

മലയാളകഥയില്‍ വിസ്മയങ്ങള്‍ തീര്‍ത്ത പ്രിയപ്പെട്ട എഴുത്തുകാരന്റെ ഏറ്റവും പുതിയ കഥാസമാഹാരം}
}
