TY - BOOK AU - Yatindra Mishra AU - Radhamani, P K (tr.) TI - LATA MANKESHKAR: Paattinte Panineermazha: /ലതാ മങ്കേഷ്‌കർ: പാട്ടിൻ്റെ പനിനീർമഴ SN - 9789349855724 U1 - L PY - 2026/// CY - Kozhikode PB - Mathrubhumi Books KW - Latha Mankeshkar KW - Jeevacharithram N1 - ഏഴു പതിറ്റാണ്ടുകാലത്തെ സംഗീതോപാസനയിലൂടെ അനശ്വരത നേടിയ ലതാ മങ്കേഷ്‌കറുടെ ജീവിതകഥയാണ് ലതാ മങ്കേഷ്‌കര്‍: പാട്ടിന്റെ പനിനീര്‍മഴ വരച്ചിടുന്നത്. നടന്നുതീര്‍ത്ത വഴികള്‍, പാടിത്തീര്‍ത്ത പാട്ടുകള്‍, കടന്നുപോയ വ്യക്തികള്‍ തുടങ്ങിയ നിരവധി ഓര്‍മ്മകളും സംഭാഷങ്ങളും ഉള്‍ക്കൊള്ളുന്ന പുസ്തകം ലതയുടെ കലാ-വ്യക്തി ജീവിതത്തെ ആഴത്തില്‍ അടയാളപ്പെടുത്തുന്നു. ലതാ മങ്കേഷ്‌കറുടെ അനശ്വരജീവിതത്തെ സമഗ്രതയിലവതരിപ്പിക്കുന്ന ജീവചരിത്രഗ്രന്ഥം ER -