@book{197947,
	author = {Yatindra Mishra and Radhamani, P K (tr.)},
	title = {LATA MANKESHKAR: Paattinte Panineermazha},
	publisher = {Mathrubhumi Books},
	year = {2026},
	address = {Kozhikode},
	edition = {1},
	note = {ഏഴു പതിറ്റാണ്ടുകാലത്തെ സംഗീതോപാസനയിലൂടെ അനശ്വരത നേടിയ ലതാ മങ്കേഷ്‌കറുടെ ജീവിതകഥയാണ് ലതാ മങ്കേഷ്‌കര്‍: പാട്ടിന്റെ പനിനീര്‍മഴ വരച്ചിടുന്നത്. നടന്നുതീര്‍ത്ത വഴികള്‍, പാടിത്തീര്‍ത്ത പാട്ടുകള്‍, കടന്നുപോയ വ്യക്തികള്‍ തുടങ്ങിയ നിരവധി ഓര്‍മ്മകളും സംഭാഷങ്ങളും ഉള്‍ക്കൊള്ളുന്ന പുസ്തകം ലതയുടെ കലാ-വ്യക്തി ജീവിതത്തെ ആഴത്തില്‍ അടയാളപ്പെടുത്തുന്നു.

ലതാ മങ്കേഷ്‌കറുടെ അനശ്വരജീവിതത്തെ സമഗ്രതയിലവതരിപ്പിക്കുന്ന ജീവചരിത്രഗ്രന്ഥം}
}
