@book{197946,
	author = {Lisy Rosakkutti and Arun T Vijayan (Transcription)},
	title = {PENNUNGALUDE JAIL : Oru Thadavukariyude Ormakkurippukal},
	publisher = {Mathrubhumi Books},
	year = {2026},
	address = {Kozhikode},
	edition = {1},
	note = {പന്ത്രണ്ടു വര്‍ഷത്തെ ജയില്‍ജീവിതം അനുഭവിച്ച ഒരു സ്ത്രീയുടെ ഓര്‍മ്മക്കുറിപ്പുകള്‍. ചെയ്യാത്ത തെറ്റിന് കെണിയില്‍പ്പെട്ട് അറസ്റ്റിലായി, തെളിവുകളെല്ലാം എതിരായി തടവുകാരിയാകേണ്ടിവന്ന ലിസി റോസക്കുട്ടിയുടെ ജയിലനുഭവങ്ങള്‍ അനേകം സ്ത്രീജീവിതങ്ങളുടെ നേരനുഭവങ്ങള്‍കൂടിയാകുന്നു. ഇത്ര നാളും വെളിപ്പെട്ടിട്ടില്ലാത്ത പെണ്ണുങ്ങളുടെ ജയിലകത്തിലെ പൊള്ളുന്ന, വിസ്മയിപ്പിക്കുന്ന, ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ ആദ്യമായി ഈ പുസ്തകത്തിലൂടെ പുറത്തുവരുന്നു.

ചെയ്യാത്ത കുറ്റത്തിന് പന്ത്രണ്ടു വര്‍ഷം ജയിലില്‍ കിടക്കേണ്ടിവന്ന ഒരു സ്ത്രീയുടെ അവിശ്വസനീയമായ ജീവിതാനുഭവങ്ങള്‍}
}
