@book{197944,
	author = {Anu Pappachan},
	title = {PENTHIRA : Malayala Cinemayile Pennungal},
	publisher = {Mathrubhumi Books},
	year = {2026},
	address = {Kozhikode},
	edition = {1},
	note = {മലയാളസിനിമയുടെ ആദ്യ നായിക പി.കെ. റോസി മുതൽ ആരംഭിക്കുന്ന പെൺതിരചരിത്രത്തിൻ്റെ ആഴത്തിലുള്ള രേഖപ്പെടുത്തൽ. രാഷ്ട്രീയജാഗ്രതയോടെ മലയാളസിനിമയുടെ സ്ത്രീസാന്നിദ്ധ്യത്തിൻ്റെ ഭൂതകാലത്തെ അടയാളപ്പെടുത്തുകയാണ് പെൺതിരയിലൂടെ ഡോ. അനു പാപ്പച്ചൻ. ചലച്ചിത്രവ്യവസായലോകവും പ്രേക്ഷകമനസ്സുകളും ആഘോഷിച്ച വിസ്മ‌രിച്ച, വീണ്ടെടുത്ത അനേകം നടിമാരുടെ തിരജീവിതാഖ്യാനത്തിലൂടെ മലയാളസിനിമയുടെതന്നെ ബദൽചരിത്രം രചിക്കുകയാണ് ഈ പുസ്‌തകം.
മലയാളസിനിമയിലെ സ്ത്രീസാന്നിദ്ധ്യചരിത്രത്തെ വീണ്ടെടുക്കുകയും പുനർവ്വായിക്കുകയും അടയാളപ്പെടുത്തുകയും ചെയ്യുന്ന സമഗ്രപഠനം}
}
