TY - BOOK AU - Priya A S AU - Sankaran, V K (ill.) TI - ORU BHOOMI ORU VEEDU ORU THANKAKKUTTY: /ഒരു ഭൂമി ഒരു വീട് ഒരു തങ്കക്കുട്ടി SN - 9789359628578 U1 - Y PY - 2026/// CY - Kozhikode PB - Mathrubhumi Books KW - Balasahithyam N1 - സങ്കടം മറക്കാന്‍ കഥ നല്ലതാണെന്ന് മുത്തശ്ശന്‍ പറയാറുള്ളതോര്‍ത്ത് എഴുതിയ തങ്കക്കുട്ടിയുടെ കഥയാണിത്. തങ്കക്കുട്ടിയുടെ മാത്രമല്ല, കഥയെഴുതാനുള്ള ചെപ്പടിവിദ്യ വശമാക്കിയ കഥാകാരിയുടെയും കഥ. കുട്ടികള്‍ക്കുവേണ്ടി എഴുതിത്തുടങ്ങിയപ്പോള്‍ വീണ്ടും വീണ്ടും കുട്ടിയായിത്തീര്‍ന്ന രസകരമായ കഥ. പഴങ്കാലത്തിലെ പത്തായത്തിലേക്കുള്ള ഒരു താക്കോല്‍ ER -