ORU BHOOMI ORU VEEDU ORU THANKAKKUTTY /ഒരു ഭൂമി ഒരു വീട് ഒരു തങ്കക്കുട്ടി
/പ്രിയ എ എസ്
- 1
- Kozhikode Mathrubhumi Books 2026
- 159
സങ്കടം മറക്കാന്‍ കഥ നല്ലതാണെന്ന് മുത്തശ്ശന്‍ പറയാറുള്ളതോര്‍ത്ത് എഴുതിയ തങ്കക്കുട്ടിയുടെ കഥയാണിത്. തങ്കക്കുട്ടിയുടെ മാത്രമല്ല, കഥയെഴുതാനുള്ള ചെപ്പടിവിദ്യ വശമാക്കിയ കഥാകാരിയുടെയും കഥ. കുട്ടികള്‍ക്കുവേണ്ടി എഴുതിത്തുടങ്ങിയപ്പോള്‍ വീണ്ടും വീണ്ടും കുട്ടിയായിത്തീര്‍ന്ന രസകരമായ കഥ.