@book{197937,
	author = {Priya A S and Sankaran, V K (ill.)},
	title = {ORU BHOOMI ORU VEEDU ORU THANKAKKUTTY},
	publisher = {Mathrubhumi Books},
	year = {2026},
	address = {Kozhikode},
	edition = {1},
	note = {സങ്കടം മറക്കാന്‍ കഥ നല്ലതാണെന്ന് മുത്തശ്ശന്‍ പറയാറുള്ളതോര്‍ത്ത് എഴുതിയ തങ്കക്കുട്ടിയുടെ കഥയാണിത്. തങ്കക്കുട്ടിയുടെ മാത്രമല്ല, കഥയെഴുതാനുള്ള ചെപ്പടിവിദ്യ വശമാക്കിയ കഥാകാരിയുടെയും കഥ. കുട്ടികള്‍ക്കുവേണ്ടി എഴുതിത്തുടങ്ങിയപ്പോള്‍ വീണ്ടും വീണ്ടും കുട്ടിയായിത്തീര്‍ന്ന രസകരമായ കഥ.

പഴങ്കാലത്തിലെ പത്തായത്തിലേക്കുള്ള ഒരു താക്കോല്‍}
}
