TY - BOOK AU - Chandrasekharan M.K TI - VAZHIMARIPPOYA APAKADANGAL: / വഴിമാറിപ്പോയ അപകടങ്ങൾ SN - 9789348274755 U1 - L PY - 2025////10/01 CY - Kothamangalam PB - Saikatham Books KW - Anubavangal KW - Ormakkurippukal N1 - ഈ പുസ്തകത്തില്‍ പരാമര്‍ശിക്കുന്ന സംഭവങ്ങളെല്ലാം ഗ്രന്ഥകാരന്റെ ചെറുപ്പം മുതലേ അനുഭവിച്ചിട്ടുള്ള അപകടങ്ങളുടെ വിവരണങ്ങളാണ്. പ്രൈമറി സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് സ്‌കൂള്‍ വിട്ടു വന്ന് വീട്ടിലെ കുളത്തില്‍ ചാടിയിറങ്ങി കാല്‍ വഴുതി - ജലസമാധി വേണ്ടി വരുമോ എന്ന് സംശയിച്ച നിമിഷങ്ങള്‍ - പുഴയിലും പെയ്ത്ത് വെള്ളത്തിലും അപകടങ്ങളെ തൊട്ടുരുമ്മി കടന്ന് പോയ മുഹൂര്‍ത്തങ്ങള്‍, പിന്നീടുള്ളത് വാഹനാപകടങ്ങളും റോഡപകടങ്ങളും എല്ലായിടത്തും ഏതോ അദൃശ്യശക്തി ഗ്രന്ഥകാരനെ ജീവിതത്തിലേയ്ക്ക് തിരിച്ചു കൊണ്ടുവരുന്നു. അപകടം ഒരു സഹയാത്രികന്‍ എന്ന് പറയുന്നതാവും ശരി. ഈ അപകട വിവരങ്ങളുടെ ഒരു ലഘു വിവരണം മാത്രമേ ഗ്രന്ഥകാരന്‍ കാഴ്ച വെയ്ക്കുന്നുള്ളൂ ER -