TY - BOOK AU - Chandrasekharan M.K TI - ENTE PRIYAPPETTA KATHAKAL: / എന്റെ പ്രിയപ്പെട്ട കഥകൾ SN - 9789368990048 U1 - B PY - 2025////11/01 CY - Thrissur PB - H&C Publishing House KW - Cherukadhakal N1 - ഭാവനയുടെ സാന്ദ്രീകരണമാണ് ചെറുകഥയുടെ മുഖമുദ്ര’യെന്ന നിർവചനത്തിന്റെ പരിധിയിൽ വരും ഈ സമാഹാരത്തിലെ കഥ കളെല്ലാം. അത്യാവശ്യമില്ലാത്ത ഒരു വാക്യമോ വാക്കുപോലുമോ ഇതിലെ ഒരു കഥയിലുമില്ല. അനാഡംബരമായ സൗന്ദര്യമുള്ള ഭാഷ. ഒരു പ്രത്യേക കാലം, പ്രത്യേക ദേശം, പ്രത്യേകതകളുള്ള മനു ഷ്യൻ; ഇവ ഹൃദ്യമായി പ്രതിനിധാനം ചെയ്യപ്പെട്ടിരിക്കുന്നു ഈ കഥകളിൽ - കേരളീയജീവിതത്തിൻ്റെ കലാസുഭഗമായ പ്രതിനിധാനങ്ങൾ. അവതാരികയിൽ ആർ.എസ്. കുറുപ്പ് നാഴികമണിയുടെ സൂചികൾപോലെ, വർത്തമാനകാലത്തെ കൃത്യ മായും കണിശമായും രേഖപ്പെടുത്തുന്ന കഥകൾ. ’നമ്മൾ വെറും കളിപ്പാട്ടങ്ങൾ’ എന്ന കഥാശീർഷകം, മാനവകാമനകളുടെ ഈ പാർപ്പിടത്തിന് വിലാസമായി മാറുന്നു ER -