@book{197926,
	author = {Anil K.V},
	title = {UDUMBU},
	publisher = {Violin Books},
	year = {2026/02/01},
	address = {Kochi},
	edition = {1},
	note = {മഴഭിത്തിക്കപ്പുറം രണ്ട് ഹെഡ്‌ലൈറ്റുകളുടെ പ്രകാശം തെളിഞ്ഞു. സുന്ദരം ഞെട്ടിത്തിരിഞ്ഞു. പാഞ്ഞുവരുന്ന ഒരു ലോറി. കുതിച്ചുവന്ന ആ പഴഞ്ചൻ ഷർഗോ ലോറി വഴി വിലങ്ങിക്കിടന്ന സുന്ദരത്തിൻ്റെ വാൻ ഒരു വശത്തേക്ക് ഇടിച്ചു നിരത്തിക്കളഞ്ഞു. സുന്ദരവും ഗുണ്ടകളും നടുങ്ങിപ്പോയി. ’ഉടുമ്പ്’ ലോറിയുടെ നെയിംബോർഡിൽ എഴുതിയിരിക്കുന്നത് സുന്ദരം വായിച്ചു... കെ.വി. അനിലിൻ്റെ ക്രൈം ത്രില്ലർ.}
}
