Sudhakar Mangalodhayam

VASANDHASENA / വസന്തസേന / സുധാകര്‍ മംഗളോദയം - 1 - Kochi Violin Books 2026/01/01 - 162

“ഒരിക്കൽ എല്ലാവരും ചേർന്ന് എൻ്റെ സ്വച‌നങ്ങൾ കരിച്ചുകളഞ്ഞു. നിന്റച്ഛനട്ടം മുത്തച്ഛനും. അന്നു ഞാൻ ക്ഷമിച്ചു.
ഈ വൈകിയ വേളയിൽ എനിക്കു വീണു കിട്ടിയ ജീവിതം ഞാൻ ആർക്കുവേണ്ടിയും തുലച്ചുകളയില്ല.
ഒരു ജന്മം മുഴുവൻ ത്യാനം ചെയ്‌തവളാണ് ഞാൻ. രിജ്യാഭിമാനത്തിനും തറവാട്ടുമഹിരയ്ക്കും വേണ്ടി ഇനിയില്ല. എന്റെ ബാക്കി ദിനങ്ങൾ നിനക്ക് കടംതരാൻ ആവശ്യപ്പെട്ടാൽ കിട്ടില്ല.“
- ശൈലജ തമ്പുരാട്ടി
സുധാകർ മംഗളോദയത്തിൻ്റെ മനോഹരമായ നോവൽ

9788198742872

Purchased Violin Books, Kochi


Novallukal

A / SUD/VA