@book{197922,
	author = {Sudhakar Mangalodhayam},
	title = {VASANDHASENA},
	publisher = {Violin Books},
	year = {2026/01/01},
	address = {Kochi},
	edition = {1},
	note = {“ഒരിക്കൽ എല്ലാവരും ചേർന്ന് എൻ്റെ സ്വച‌നങ്ങൾ കരിച്ചുകളഞ്ഞു. നിന്റച്ഛനട്ടം മുത്തച്ഛനും. അന്നു ഞാൻ ക്ഷമിച്ചു.
ഈ വൈകിയ വേളയിൽ എനിക്കു വീണു കിട്ടിയ ജീവിതം ഞാൻ ആർക്കുവേണ്ടിയും തുലച്ചുകളയില്ല.
ഒരു ജന്മം മുഴുവൻ ത്യാനം ചെയ്‌തവളാണ് ഞാൻ. രിജ്യാഭിമാനത്തിനും തറവാട്ടുമഹിരയ്ക്കും വേണ്ടി ഇനിയില്ല. എന്റെ ബാക്കി ദിനങ്ങൾ നിനക്ക് കടംതരാൻ ആവശ്യപ്പെട്ടാൽ കിട്ടില്ല.“
- ശൈലജ തമ്പുരാട്ടി
സുധാകർ മംഗളോദയത്തിൻ്റെ മനോഹരമായ നോവൽ}
}
