TY - BOOK AU - Geetha Raj Narayanan TI - INI YATHRA: / ഇനി യാത്ര U1 - A PY - 2026////01/01 CY - Kannur PB - Payal Books KW - Novalukal N1 - പച്ചയായ, ജീവിത ഗന്ധിയായ ഒരാഖ്യാനമാണ് ഇനി യാത്രയെ ആകർഷണീയമാക്കുന്നത് .കൃതിമത്വ0 ഒട്ടുമില്ലാത്ത ഭാഷയും അന്തരീക്ഷ കൽപ്പനയും ഈ നോവലിന് ചാരുത പകരുന്നു.നന്ദിത ദേവിയുടെ പുതിയൊരു ജീവിത യാത്ര തുടങ്ങുന്നിടത്താണ് നോവൽ അവസാനിക്കുന്നത്.സ്ത്രീപക്ഷ ശാക്തീകരണം എങ്ങിനെ സാധിക്കാമെന്നു എക്കാലത്തേക്കും മാർഗദർശകമായ ഒരു മഹിത സന്ദേശം ഇനി യാത്ര സമൂഹത്തിനു പാർന്നേകുന്നു ER -