@book{197905,
	author = {Geetha Raj Narayanan},
	title = {INI YATHRA},
	publisher = {Payal Books},
	year = {2026/01/01},
	address = {Kannur},
	edition = {1},
	note = {പച്ചയായ, ജീവിത ഗന്ധിയായ ഒരാഖ്യാനമാണ് ഇനി യാത്രയെ ആകർഷണീയമാക്കുന്നത് .കൃതിമത്വ0 ഒട്ടുമില്ലാത്ത ഭാഷയും അന്തരീക്ഷ കൽപ്പനയും ഈ നോവലിന് ചാരുത പകരുന്നു.നന്ദിത ദേവിയുടെ പുതിയൊരു ജീവിത യാത്ര തുടങ്ങുന്നിടത്താണ് നോവൽ അവസാനിക്കുന്നത്.സ്ത്രീപക്ഷ ശാക്തീകരണം എങ്ങിനെ സാധിക്കാമെന്നു എക്കാലത്തേക്കും മാർഗദർശകമായ ഒരു മഹിത സന്ദേശം ഇനി യാത്ര സമൂഹത്തിനു പാർന്നേകുന്നു.}
}
