KURUMULAKU MANAMETTURAGUNNA FAROVAMAR / കുരുമുളക് മണമേറ്റുറങ്ങുന്ന ഫറോവമാർ
/ വി മുസഫർ അഹമ്മദ്
- 1
- Thiruvananthapuram Chintha Publishers 2026/01/01
- 191
നൈൽ നദിയുടെ പരിലാളനങ്ങളിൽ പുഷ്കലമായ ഈജിപ്തിന്റെ പാരമ്പര്യങ്ങൾ,ആചാരങ്ങൾ,മതവിശ്വാസങ്ങൾ,വാസ്തുവിദ്യ ,സാംസ്‌കാരിക പൈതൃകം എന്നിവയിലേക്കുള്ള സൂഷ്മസഞ്ചാരമാണ് കുരുമുളക് മണമേറ്റുറങ്ങുന്ന ഫറോവമാർ .