<?xml version="1.0" encoding="UTF-8"?>
<mods xmlns:xsi="http://www.w3.org/2001/XMLSchema-instance" xmlns="http://www.loc.gov/mods/v3" version="3.1" xsi:schemaLocation="http://www.loc.gov/mods/v3 http://www.loc.gov/standards/mods/v3/mods-3-1.xsd">
  <titleInfo>
    <title>AYYANKALI PRASTHANAM REKHAKALILOODE</title>
    <subTitle>/ അയ്യൻകാളി പ്രസ്ഥാനം രേഖകളിലൂടെ</subTitle>
  </titleInfo>
  <name type="personal">
    <namePart>Ramadas Cherayi</namePart>
    <role>
      <roleTerm authority="marcrelator" type="text">creator</roleTerm>
    </role>
  </name>
  <typeOfResource>text</typeOfResource>
  <originInfo>
    <place>
      <placeTerm type="text">Kottayam</placeTerm>
    </place>
    <publisher>DC Books</publisher>
    <dateIssued>2026/01/01</dateIssued>
    <edition>1</edition>
    <issuance>monographic</issuance>
  </originInfo>
  <language>
    <languageTerm authority="iso639-2b" type="code">eng</languageTerm>
  </language>
  <language>
    <languageTerm authority="iso639-2b" type="code">Mal</languageTerm>
  </language>
  <language>
    <languageTerm authority="iso639-2b" type="code">aya</languageTerm>
  </language>
  <language>
    <languageTerm authority="iso639-2b" type="code">lam</languageTerm>
  </language>
  <physicalDescription>
    <form authority="marcform">print</form>
    <extent/>
  </physicalDescription>
  <note type="statement of responsibility">/ ചെറായി രാമദാസ് </note>
  <note>മുപ്പതുവർഷത്തെ അന്വേഷണവും രണ്ടു വർഷത്തെ എഴുത്തും; അതാണ് ഈ പുസ്‌തകം. രണ്ടു ഭാഗങ്ങളും 10 അദ്ധ്യായങ്ങളുമുള്ള ഈ ഗ്രന്ഥത്തിൽ 821 രേഖകൾ അടങ്ങിയിരിക്കുന്നു. ആർക്കൈവ്സുകളിലും പുരാ തനപത്രശേഖരങ്ങളിലും പലനാടുകളിലുമായി ജീവിതം മറന്ന് അലഞ്ഞ പതിറ്റാണ്ടുകൾ ഈ ഗ്രന്ഥത്തിനായി ചെലവിട്ടിട്ടുണ്ട്. അയ്യൻകാളിപ്രസ്ഥാനകാലത്തിൻ്റെ അപൂർവ്വമായ ഒറിജിനൽ രേഖകളുടെയും വിവരങ്ങളുടെയും ഒരു എൻസൈക്ലോപീഡിയയിലേക്കുള്ള ചുവടുവയ്‌പാണിത്. അയ്യൻകാളി പ്രസ്ഥാനത്തെപ്പറ്റി എന്ത് രേഖകളുണ്ട് കിട്ടാൻ എന്ന പഴക്കമുള്ള നിഷേധ വാക്യത്തിനു മറുപടിയാകും ഇത്. പുസ്തകവലിപ്പം കൂടുമെന്ന ഭയത്താൽ നിർത്തുകയായിരുന്നു എഴുത്ത്; അത്രയ്ക്കുണ്ട് ആ മഹാപ്രസ്ഥാനകാലത്തിൻ്റെ പുരാരേഖകളും മറ്റും. അയ്യൻകാളി പഠിതാക്കൾക്കും ചരിത്രവിദ്യാർത്ഥികൾക്കും സാമൂഹിക പ്രവർത്തകർക്കും വഴികാട്ടിയാണ് ഈ വൈജ്ഞാനികഗ്രന്ഥം.</note>
  <subject>
    <topic>Ayyankali - Charithram</topic>
  </subject>
  <subject>
    <topic>Ayyankali Prasthanam</topic>
  </subject>
  <classification authority="ddc">Q RAM/AYY</classification>
  <identifier type="isbn">9789370988514</identifier>
  <identifier type="stock number"/>
  <recordInfo>
    <recordCreationDate encoding="marc">260127</recordCreationDate>
  </recordInfo>
</mods>
