TY - BOOK AU - Sonia Rafeek TI - UMWELT: / ഉംവെൽറ്റ് SN - 9789370988828 U1 - B PY - 2026////01/01 CY - Kottayam PB - DC Books KW - Cherukadhakal N1 - സോണിയയുടെ കഥാലോകത്തിന് മുൻ മാതൃകകളില്ല എന്നു തോന്നാറുണ്ട്. കൂർത്തുമൂർത്ത നിരീക്ഷണക്കണ്ണ് ചുറ്റുപാടുകളിലേക്കെറിഞ്ഞ് ഒറ്റയ്ക്ക് നടപ്പാണ് സോണിയ. എന്നും കാണുന്ന ലോകങ്ങളിലെ കാണാഅടരുകൾ ആണ് സോണിയാലോകത്തിന്റെ മുഖമുദ്ര. ഉംവെൽറ്റ്, ഇടുക്കപ്പേടി, ബർഹൂത്, ചുരുൾ തുടങ്ങി എട്ടു മികച്ച കഥകളുടെ സമാഹാരം; 1. Umwelt 2. Idukkapedi 3. Barhooth 4. Churul 5. Poornamam Apoornatha 6. Cheruppakkari 7. Kuzhimanthi 8. Klitoria Vanangal ER -