Sonia Rafeek

UMWELT / ഉംവെൽറ്റ് / സോണിയ റഫീക്ക് - 1 - Kottayam DC Books 2026/01/01 - 142

സോണിയയുടെ കഥാലോകത്തിന് മുൻ മാതൃകകളില്ല എന്നു തോന്നാറുണ്ട്. കൂർത്തുമൂർത്ത നിരീക്ഷണക്കണ്ണ് ചുറ്റുപാടുകളിലേക്കെറിഞ്ഞ് ഒറ്റയ്ക്ക് നടപ്പാണ് സോണിയ. എന്നും കാണുന്ന ലോകങ്ങളിലെ കാണാഅടരുകൾ ആണ് സോണിയാലോകത്തിന്റെ മുഖമുദ്ര. ഉംവെൽറ്റ്, ഇടുക്കപ്പേടി, ബർഹൂത്, ചുരുൾ തുടങ്ങി എട്ടു മികച്ച കഥകളുടെ സമാഹാരം.

1. Umwelt
2. Idukkapedi
3. Barhooth
4. Churul
5. Poornamam Apoornatha
6. Cheruppakkari
7. Kuzhimanthi
8. Klitoria Vanangal

9789370988828

Purchased Current Books,Convent JN.,Ernakulam


Cherukadhakal

B / SON/UM