@book{197814,
	author = {Sonia Rafeek},
	title = {UMWELT},
	publisher = {DC Books},
	year = {2026/01/01},
	address = {Kottayam},
	edition = {1},
	note = {സോണിയയുടെ കഥാലോകത്തിന് മുൻ മാതൃകകളില്ല എന്നു തോന്നാറുണ്ട്. കൂർത്തുമൂർത്ത നിരീക്ഷണക്കണ്ണ് ചുറ്റുപാടുകളിലേക്കെറിഞ്ഞ് ഒറ്റയ്ക്ക് നടപ്പാണ് സോണിയ. എന്നും കാണുന്ന ലോകങ്ങളിലെ കാണാഅടരുകൾ ആണ് സോണിയാലോകത്തിന്റെ മുഖമുദ്ര. ഉംവെൽറ്റ്, ഇടുക്കപ്പേടി, ബർഹൂത്, ചുരുൾ തുടങ്ങി എട്ടു മികച്ച കഥകളുടെ സമാഹാരം.}
}
