TY - BOOK AU - Saritha N.S TI - NEELAYADARUKAL: / നീലയടരുകൾ SN - 9789352900016 U1 - B PY - 2025////12/01 CY - Kayamkulam PB - Aravam Publications KW - Cherukadhakal N1 - കണ്ണുതുറന്നു നടക്കുമ്പോൾ പലതും മനസ്സിൽ തട്ടും.ആലോചിക്കുമ്പോൾ ഒരണ്ണം വീഴും.അങ്ങനെയാണ് കഥയുണ്ടാകുന്നത് എന്ന് തകഴി ശിവശങ്കരപ്പിള്ള ഒരിക്കൽ എഴുതിയത് ഓർമ്മ വരുന്നു.എവിടെ,കഥാകാരി കണ്ണുതുറന്നു നടന്നപ്പോൾ മനസ്സിൽ തട്ടിയ പലതിനെയും പാകപ്പെടുത്തിയെടുത്തതാണ് ഈ നീലയടരുകൾ ER -