@book{197745,
	author = {Saritha N.S},
	title = {NEELAYADARUKAL},
	publisher = {Aravam Publications},
	year = {2025/12/01},
	address = {Kayamkulam},
	edition = {1},
	note = {കണ്ണുതുറന്നു നടക്കുമ്പോൾ പലതും മനസ്സിൽ തട്ടും.ആലോചിക്കുമ്പോൾ ഒരണ്ണം വീഴും.അങ്ങനെയാണ് കഥയുണ്ടാകുന്നത് എന്ന് തകഴി ശിവശങ്കരപ്പിള്ള ഒരിക്കൽ എഴുതിയത് ഓർമ്മ വരുന്നു.എവിടെ,കഥാകാരി കണ്ണുതുറന്നു നടന്നപ്പോൾ മനസ്സിൽ തട്ടിയ പലതിനെയും പാകപ്പെടുത്തിയെടുത്തതാണ് ഈ നീലയടരുകൾ.}
}
