TY - BOOK AU - NIL AU - Swaraj,M (ed.) TI - NALAM THOONINTE PAKSHAM: / നാലാം തൂണിന്റെ പക്ഷം SN - 9789375874850 U1 - G PY - 2026////01/01 CY - Thiruvananthapuram PB - Chintha Publishers KW - Lekhanangal N1 - ജനാധ്യപത്യത്തിന്റെ നാലാം തൂണെന്ന നിലയിൽ ഭരണകൂട വിമർശനം നിരന്തരം കൈയാളേണ്ട മാധ്യമങ്ങൾ എന്ന് എവിടെ നിൽക്കുന്നു.മുട്ടുകുത്താൻ പറയുമ്പോൾ ഇഴയുന്ന തലത്തിലേക്ക് അധികാര കേന്ദ്രങ്ങളുടെ മുന്നിൽ വിറയ്ക്കുന്നവയായി നമ്മുടെ മാധ്യമ സ്ഥാപനങ്ങൾ പരിണമിച്ചതെങ്ങനെ ? ഉന്നതമായ മൂല്യങ്ങൾ ഉയർത്തിപിടിക്കുന്നതിനു പകരം വെറും കച്ചവട സ്ഥാപനങ്ങളായി അവ അധഃപതിച്ചതെങ്ങനെ " ഈയൊരു പ്രശ്ന മണ്ഡലത്തെ സജീവ ചർച്ചയ്ക്കും വിശകലത്തിനും വിധേയമാക്കുന്ന പഠനങ്ങൾ ER -