<?xml version="1.0" encoding="UTF-8"?>
<mods xmlns:xsi="http://www.w3.org/2001/XMLSchema-instance" xmlns="http://www.loc.gov/mods/v3" version="3.1" xsi:schemaLocation="http://www.loc.gov/mods/v3 http://www.loc.gov/standards/mods/v3/mods-3-1.xsd">
  <titleInfo>
    <title>KANATHAYA MARANGALUDE DWEEP (Original English Title : ISLAND OF MISSING TREES )</title>
    <subTitle>/ കാണാതായ മരങ്ങളുടെ ദ്വീപ്</subTitle>
  </titleInfo>
  <name type="personal">
    <namePart>Elif Shafak</namePart>
    <role>
      <roleTerm authority="marcrelator" type="text">creator</roleTerm>
    </role>
  </name>
  <typeOfResource>text</typeOfResource>
  <originInfo>
    <place>
      <placeTerm type="text">Kottayam</placeTerm>
    </place>
    <publisher>DC Books</publisher>
    <dateIssued>2025/12/01</dateIssued>
    <edition>1</edition>
    <issuance>monographic</issuance>
  </originInfo>
  <language>
    <languageTerm authority="iso639-2b" type="code">eng</languageTerm>
  </language>
  <language>
    <languageTerm authority="iso639-2b" type="code">Mal</languageTerm>
  </language>
  <language>
    <languageTerm authority="iso639-2b" type="code">aya</languageTerm>
  </language>
  <language>
    <languageTerm authority="iso639-2b" type="code">lam</languageTerm>
  </language>
  <physicalDescription>
    <form authority="marcform">print</form>
    <extent/>
  </physicalDescription>
  <note type="statement of responsibility">/ എലിഫ് ഷഫാക്ക് </note>
  <note>1974-ൽ വിഭജിക്കപ്പെട്ട സൈപ്രസിന്റെ എതിർദിശകളിൽനിന്നും രണ്ടു കൗമാരക്കാർ അവർ സ്വന്തമെന്ന് വിളിക്കുന്ന നഗരത്തിലെ ഒരു സത്രത്തിൽ ഒത്തുകൂടി. കോസ്താസ് എന്ന ഗ്രീക്കുകാരനും ഡെഫ്നെ എന്നെ തുർക്കിക്കാരിക്കും രഹസ്യസമാഗമത്തിനുള്ള ഒരേയൊരിടമാണ് സത്രത്തിന്റെ മേല്ക്കൂര തുളച്ച് ആകാശത്തേക്ക് ഉയർന്നുനിൽക്കുന്ന ആ അത്തിമരത്തിന്റെ ഇലച്ചാർത്തുകളുടെ മറവ്. ആ വൃക്ഷം അവരുടെ സ്നേഹമന്ത്രണങ്ങളുടെ ഏകദൃക്‌സാക്ഷിയാകുന്നു, യുദ്ധം പൊട്ടിപ്പുറപ്പെടുമ്പോഴും ആ കൗമാരക്കാർ അപ്രത്യക്ഷരാകുമ്പോഴും മരം അവിടെത്തന്നെയുണ്ടാകും. ദശാബ്ദങ്ങൾക്കുശേഷം തന്റെ മാതാപിതാക്കൾ ജന്മംകൊണ്ട ആ ദ്വീപിലേക്ക് ഒരിക്കൽപോലും പോകാനാവാത്ത പതിനാറ് വയസ്സുകാരി അഡ വടക്കൻ ലണ്ടനിലെ വീടിനു പിന്നിലെ ഉദ്യാനത്തിലിരുന്ന് തന്റെ കുടുംബത്തിന്റെ നിശ്ശബ്ദതയുടെയും രഹസ്യങ്ങളുടെയും കുരുക്കഴിച്ചെടുക്കുന്നതിനെ ക്കുറിച്ച് ആലോചിക്കുന്നു. എന്നാൽ അവൾക്ക് തന്റെ പൂർവ്വികരുടെ നാടുമായുള്ള ഏകബന്ധം ഉദ്യാനത്തിൽ വളരുന്ന ആ അത്തിമരംമാത്രമാണ്.</note>
  <subject>
    <topic>Sonia Refeeq(tr.)</topic>
  </subject>
  <classification authority="ddc">A ELI/KA</classification>
  <identifier type="isbn">9789370986831</identifier>
  <identifier type="stock number"/>
  <recordInfo>
    <recordCreationDate encoding="marc">260116</recordCreationDate>
  </recordInfo>
</mods>
