TY - BOOK AU - Ramakrishnan T.D TI - KALAM LOKAM KALAHAM : TD Ramakrishnante Lekhanangal: / കാലം ലോകം കലഹം SN - 9789370986770 U1 - G PY - 2025////11/01 CY - Kottayam PB - DC Books KW - Lekhanangal N1 - കഴിഞ്ഞ ഇരുപത്തിരണ്ട് കൊല്ലങ്ങളിലായി വ്യത്യസ്ത വിഷയങ്ങളോട്, വ്യത്യസ്ത സാഹചര്യങ്ങളിലുണ്ടായ സംഭവ വികാസങ്ങളോട്, പ്രതികരിച്ചുകൊണ്ടെഴുതിയവയാണ് ഈ ലേഖനങ്ങൾ. നമുക്കു ചുറ്റുമുള്ള ലോകത്തിൽ പല കാലങ്ങളിലായി നടന്ന പ്രശ്നങ്ങളോട് അതത് കാലങ്ങളിൽ നടത്തിയ സൗമ്യമായ കലഹങ്ങ​ളായി അവയെ വിശേഷിപ്പിക്കാം. എങ്കിലും അന്നത്തെ പ്രത്യേക സാഹചര്യങ്ങളിൽ അവയോട് ഒരു എഴുത്തുകാരൻ എന്ത് നിലപാടാണ് സ്വീക​രിച്ചത് എന്നതിന് വലിയ പ്രസക്തിയുണ്ട്. തകർന്നുപോയ പ്രതീക്ഷ കളുടെയും അപ്രതീക്ഷിതമായ മാറ്റങ്ങളുടെയും സാക്ഷ്യ​പത്രങ്ങളാണിവ. പ്രശസ്ത നോവലിസ്റ്റ് ടി. ഡി. രാമകൃഷ്ണന്റെ ലേഖനസമാഹാരം ER -