@book{197696,
	author = {Ramakrishnan T.D},
	title = {KALAM LOKAM KALAHAM : TD Ramakrishnante Lekhanangal},
	publisher = {DC Books},
	year = {2025/11/01},
	address = {Kottayam},
	edition = {1},
	note = {കഴിഞ്ഞ ഇരുപത്തിരണ്ട് കൊല്ലങ്ങളിലായി വ്യത്യസ്ത വിഷയങ്ങളോട്, വ്യത്യസ്ത സാഹചര്യങ്ങളിലുണ്ടായ സംഭവ വികാസങ്ങളോട്, പ്രതികരിച്ചുകൊണ്ടെഴുതിയവയാണ് ഈ ലേഖനങ്ങൾ. നമുക്കു ചുറ്റുമുള്ള ലോകത്തിൽ പല കാലങ്ങളിലായി നടന്ന പ്രശ്നങ്ങളോട് അതത് കാലങ്ങളിൽ നടത്തിയ സൗമ്യമായ കലഹങ്ങ​ളായി അവയെ വിശേഷിപ്പിക്കാം. എങ്കിലും അന്നത്തെ പ്രത്യേക സാഹചര്യങ്ങളിൽ അവയോട് ഒരു എഴുത്തുകാരൻ എന്ത് നിലപാടാണ് സ്വീക​രിച്ചത് എന്നതിന് വലിയ പ്രസക്തിയുണ്ട്. തകർന്നുപോയ പ്രതീക്ഷ കളുടെയും അപ്രതീക്ഷിതമായ മാറ്റങ്ങളുടെയും സാക്ഷ്യ​പത്രങ്ങളാണിവ. പ്രശസ്ത നോവലിസ്റ്റ് ടി. ഡി. രാമകൃഷ്ണന്റെ ലേഖനസമാഹാരം}
}
