TY - BOOK AU - Nasar Muthukadu TI - ARULAPPADU: / അരുളപ്പാട് SN - 9789370986534 U1 - A PY - 2025////11/01 CY - Kottayam PB - CB Folio KW - Novalukal N1 - സാഹചര്യത്തിന്റെയും സൗഹൃദത്തിന്റെയും സ്വാധീനത്തിൽ യുക്തിവാദി അന്ധവിശ്വാസിയായിത്തീരുകയോ അന്ധവിശ്വാസി യുക്തിവാദിയായിത്തീരുകയോ ചെയ്യാം. തികച്ചും ആപേക്ഷികമാണത്. അത്തരം ഇരട്ടമുഖം പേറി ജീവിക്കുകയും ആധുനികലോകത്തിലെ ഭൗതികസുഖസൗകര്യം തേടിനടക്കുകയും അതിൽ പരാജയപ്പെട്ട് ജീവിതത്തിൽനിന്നുതന്നെ പിൻവാങ്ങുകയും ചെയ്ത എൻജിനീയറിങ് ബിരുദധാരിയായ ഒരു യുവാവിന്റെ ജീവിതമാണ് അരുളപ്പാടിലൂടെ അനാവരണം ചെയ്യുന്നത് ER -