@book{197686,
	author = {Nasar Muthukadu},
	title = {ARULAPPADU},
	publisher = {CB Folio},
	year = {2025/11/01},
	address = {Kottayam},
	edition = {1},
	note = {സാഹചര്യത്തിന്റെയും സൗഹൃദത്തിന്റെയും സ്വാധീനത്തിൽ യുക്തിവാദി അന്ധവിശ്വാസിയായിത്തീരുകയോ അന്ധവിശ്വാസി യുക്തിവാദിയായിത്തീരുകയോ ചെയ്യാം. തികച്ചും ആപേക്ഷികമാണത്. അത്തരം ഇരട്ടമുഖം പേറി ജീവിക്കുകയും ആധുനികലോകത്തിലെ ഭൗതികസുഖസൗകര്യം തേടിനടക്കുകയും അതിൽ പരാജയപ്പെട്ട് ജീവിതത്തിൽനിന്നുതന്നെ പിൻവാങ്ങുകയും ചെയ്ത എൻജിനീയറിങ് ബിരുദധാരിയായ ഒരു യുവാവിന്റെ ജീവിതമാണ് അരുളപ്പാടിലൂടെ അനാവരണം ചെയ്യുന്നത്.
}
}
