@book{197681,
	author = {Nithya Lekshmi L.L},
	title = {KARAYKKAMARAM},
	publisher = {DC Books},
	year = {2025/12/01},
	address = {Kottayam},
	edition = {2},
	note = {ലളിതവും അതേസമയം ശക്തവുമായ ഒരു ചെറുനോവലാണ്, കാരയ്ക്കമരം. ബാല്യത്തിന്‍റെ നിഷ്കളങ്കതയും വേദനകളും ഗൃഹാതുരതകളുമെല്ലാം ജാനിയുടെയും ശംഭുവിന്റെയും കുഞ്ഞിപ്പാറുവിന്‍റെയും കഥയിൽ കൃത്യമായി അനുഭവപ്പെടുന്നുണ്ട്. രസിപ്പിക്കുന്ന, ചിരിപ്പിക്കുന്ന, ഇടയ്ക്കൊക്കെ ചെറുനൊമ്പരം ഉണർത്തുന്ന മികച്ച നോവൽ തന്നെയാണ് കാരയ്ക്കമരം.
}
}
