AKASAM KONDUVANNA KUTTI / ആകാശം കൊണ്ടു വന്ന കുട്ടി
/ സേതു
- 1
- Kottayam DC Books 2025/11/01
- 149
ജീവിതത്തിന്റെ അസന്ദിതകളും കാലത്തിന്റെ അപരിമേയമായ വിധിവിന്യാസങ്ങളും അടയാളപ്പെടുത്തുന്ന ഏഴു ചെറുകഥകൾ. കേവലമായ വൈകാരികാംശങ്ങളെ ആഴത്തിലുള്ള അനുഭവസ്പർശമാക്കുന്ന ആഖ്യാനത്തിൽ പടുത്തുയർത്തിയ സ്വപ്നസന്നിഭമായ രചനകൾ. ആധുനിക എഴുത്തുകാരിൽ പ്രമുഖനായ സേതുവിന്റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരം.