@book{197668,
	author = {Benny Behanan},
	title = {EZHAYAZHINJUPOYA INNALEKAL},
	publisher = {DC Books},
	year = {2025/10/01},
	address = {Kottayam},
	edition = {1},
	note = {മികച്ച പാർലമെന്റേറിയൻ എന്ന നിലയിൽ ദേശീയരാഷ്ട്രീയത്തിൽ ശ്രദ്ധേയനായ എ.ഐ.സി.സി. അംഗം ബെന്നി ബഹനാൻ എഴുതിയ രാഷ്ട്രീയലേഖനങ്ങളുടെ സമാഹാരമാണ് ഇഴയഴിഞ്ഞുപോയ ഇന്നലെകൾ. കമ്പ്യൂട്ടർവത്കരണം, യന്ത്രവത്കൃതകൃഷി, സ്വാശ്രയം തുടങ്ങി കേരളരാഷ്ട്രീയത്തിലെ സുപ്രധാന സംഭവങ്ങൾ ഈ സമാഹാരത്തിൽ ഉൾപ്പെടുന്നു. കൺമുമ്പിൽ ഒരുപാട് അവസരങ്ങൾ ഉണ്ടായിട്ടും എങ്ങനെയാണ് കേരളം ഉത്പാദനവർദ്ധനയിലും അതിലൂടെ ഉണ്ടാകുന്ന സാമ്പത്തികവികാസത്തിലും പിന്നിലേക്കു പോയതെന്നു പറയുകയാണ് ഇഴയഴിഞ്ഞുപോയ ഇന്നലെകൾ.}
}
